ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാന്‍ നടന്‍ ജോര്‍ദാനിലെ ഹോട്ടലില്‍ കൊറോണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹോം ക്വാറന്റീനിലാണെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിനേ…
Tag: prithviraj sukumaran
ആദ്യകാല ചിത്രം പങ്കുവെച്ച് സുപ്രിയ ; വൈറല്‍
പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടികഴിഞ്ഞു. ഇരുവരുടെയും പഴയകാല ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.…
എന്റെ കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ: നജീബാകുന്ന പൃഥ്വിക്ക് പ്രാര്‍ത്ഥനയോടെ മല്ലിക സുകുമാരന്‍
ആട്ജീവിത’ത്തിനായി രാജ്യം വിടാനൊരുങ്ങുന്ന പൃഥ്വിരാജിന് പ്രാര്‍ഥനകളുമായി അമ്മ മല്ലിക സുകുമാരന്‍. ‘എന്റെ കുഞ്ഞിനെ സര്‍വശക്തനായ ദൈവം തമ്പുരാന്‍ രക്ഷിക്കട്ടെ.’പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ച…
പൃഥ്വിരാജിന്റെ മെലിയലും…ആരാധകരുടെ ട്രോള്‍ സദ്യയും
പൃഥ്വിരാജ് ആട് ജീവിതത്തിനായ് മെലിയായന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അല്ല ഇത് മെലിഞ്ഞ് മെലിഞ്ഞ് എങ്ങോട്ടാണെന്ന് ആരാധകര്‍ ചോദിയ്ക്കാനും തുടങ്ങി. എന്തായാലും താരത്തിന്റെ…
‘ആട് ജീവിതം’ ജോര്‍ദ്ദാനില്‍ നിന്ന് അള്‍ജീരിയയിലേക്ക്
ബെന്യാമിന്റെ നോവലായ ‘ആട് ജീവിത’ത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം മാര്‍ച്ച് 16ന് അള്‍ജീരിയയില്‍ തുടങ്ങും. നേരത്തെ…
ആട് ജീവിതത്തിന്റെ കാരിക്കേച്ചറിന് പൃഥ്വിയുടെ ‘ജീനിയസ്സ്’ കമന്റ്
ആട് ജീവിതം’ എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തിയ ലുക്ക് ചേഞ്ച് സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ ആ ലുക്കിനെവെച്ച്…
”ഇന്നലെ വരെയിതു മുണ്ടക വയല്…” ഓര്‍മ്മകളുടെ താളം പിടിച്ച് അയ്യപ്പനും കോശിയിലെ ഗാനം ട്രെന്‍ഡിങ്ങിലേയ്ക്ക്
അയ്യപ്പനും കോശിയും എന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് സിനിമാ രാഷ്ട്രീയത്തിലെ പുതിയൊരു അദ്ധ്യായമാണ്. ഏറെക്കാലത്തിന് ശേഷം ചിത്രത്തിലൂടെയെത്തിയ ഹൃദയഹാരിയായ ഗാനങ്ങള്‍ തന്നെയാണ്…
സൂപ്പര്‍ താരത്തില്‍ നിന്നും സൂപ്പര്‍ നടനിലേയ്ക്ക്, ഒരുപാട് അത്ഭുതങ്ങള്‍ ഇനിയും കാത്തിരിക്കുന്നു
പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം അയ്യപ്പനും കോശിയും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ പൃഥ്വിരാജിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്…
‘അയ്യപ്പനും കോശിയും’…തോറ്റവരുടെ തോറ്റം പാട്ട്
അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി തന്നെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ സിനിമയാണ് അയ്യപ്പനും കോശിയും. ഡ്രൈവിംഗ് ലൈസന്‍സ് എന്ന…
ഹൃദയത്തിനായി പൃഥ്വിരാജിന്റെ പാട്ട്
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ഹൃദയത്തിനായി ഗാനം ആലപിച്ച് പൃഥ്വിരാജ്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് പൃഥ്വിരാജ്…