സിനിമ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 19 ന് ഓണ്‍ലൈന്‍ വഴിയാണ് യോഗം.സിനിമ രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന്…
Tag: pinarayi vijayan
ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു ;നടന്‍ ദേവന്‍
ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് നടന്‍ ദേവന്‍. താരത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ’ നയങ്ങള്‍ വിശദീകരിക്കാന്‍ പ്രസ് ക്ലബില്‍…
ഉലക നായകന് പിണറായിയുടെ പിറന്നാള്‍ ആശംസകള്‍
ഉലക നായകന്‍ കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍…
സൈബര്‍ അറ്റാക്കില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ലക്ഷ്മിപ്രിയ
തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി നടി ലക്ഷ്മിപ്രിയ.അങ്ങയുടെ പാര്‍ട്ടി അണികളില്‍ നിന്നും നല്ല രീതിയില്‍…
‘കരുണ’ പണമിടപാടുകളുടെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കണം ; മുഖ്യമന്ത്രിക്ക് ആഷിക്കിന്റെ കത്ത്
കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീത നിശയുടെ പണമിടപാടുകളെപ്പറ്റിയുള്ള നിജസ്ഥിതി ജനങ്ങളെ അറിയിക്കണമെന്ന ആവശ്യവുമായി പരിപാടിയുടെ പ്രധാന സംഘാടകര്‍ മുഖ്യമന്ത്രിക്കു…
‘പുകമറകള്‍ ധാരാളം കണ്ട ഒരു മനുഷ്യനാണ് കേരളം ഭരിക്കുന്നത്’-ഹരീഷ് പേരടി
വാളയാര്‍ കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി രംഗത്ത്. പഴയ നക്‌സലൈറ്റ് പദവി ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന…