ബോക്സോഫീസിൽ തകർന്നടിഞ്ഞ് തഗ് ലൈഫ്; നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി തിയേറ്ററുടമകൾ

ബോക്സോഫീസിൽ തകർന്നടിഞ്ഞ മണിരത്നം- കമൽഹാസൻ ചിത്രം തഗ് ലൈഫ് കൂടുതൽ പ്രശ്നങ്ങളിലേക്ക്. തങ്ങൾക്ക് സംഭവിച്ച നഷ്ടത്തിനുപകരം നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങിയിരിക്കുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകൾ…

മാര്‍ക്കോയേക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും, മാര്‍ക്കോ സിരീസ് ഉപേക്ഷിക്കുന്നു ; ഉണ്ണി മുകുന്ദൻ

മാർക്കോ സീരീസ് ഉപേക്ഷിക്കുകയാണെന്ന് തുറന്ന് പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. തന്‍റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍റെ ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍…

’96’ ന്റെ രണ്ടാഭാഗം കഥ പൂർത്തിയായി; വ്യക്തത വരുത്തി സംവിധായകന്‍ സി. പ്രേംകുമാര്‍.

2018-ല്‍ പുറത്തിറങ്ങി പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച റൊമാന്റിക് ഡ്രാമ ചിത്രം ’96’ ന്റെ രണ്ടാഭാഗം കഥ പൂർത്തിയായെന്ന് അറിയിച്ച് സംവിധായകന്‍…

“മോഹൻബാബുവിനെ കണ്ടാൽ പാവമാണെന്ന് തോന്നുമെങ്കിലും ആൾക്കാരെ അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്യും”; മോഹൻലാൽ

തെലുങ്ക് നടൻ മോഹൻബാബുവിന്റെ വില്ലനായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ മോഹൻലാൽ. കണ്ണപ്പ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് മോഹൻലാൽ…

പൊതുവേദിയിൽ വാൾ സമാനമായി നൽകി; ആരാധകരോട് കയർത്ത് കമൽഹാസൻ

പൊതുവേദിയിൽ വാൾ സമ്മാനമായി നൽകിയ ആരാധകനോട് ദേഷ്യപ്പെട്ട് നടൻ കമൽഹാസൻ. ചെന്നൈയിൽ നടന്ന പാർട്ടി മീറ്റിങ്ങിനിടെയാണ് സംഭവം. നിരവധി ആളുകൾ കമലിനൊപ്പം…

ജി. മാർത്താണ്ഡൻ്റെ ഓട്ടംതുള്ളൽ പൂർത്തിയായി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ആദ്യാ സജിത് അവതരിപ്പിക്കുന്ന…

ധനുഷ്- ശേഖർ കമ്മൂല ചിത്രം “കുബേര”യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ്…

ആട്-3 ക്ക് വേണ്ടി കൈകോർത്ത് കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും

ആട് ഒരു ഭീകരജീവിയാണ്,ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്-3 കാവ്യാ…

തെലുങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരം ദാനം നടന്നു; പുരസ്കാര നേട്ടത്തിൽ നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

തെലുങ്കാന സർക്കാരിന്റെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് നേടിയതിനു പിന്നാലെ പുരസ്‌ക്കാരത്തിന് നന്ദി അറിയിച്ച് നടൻ ദുൽഖർ സൽമാൻ. അവാർഡ്…

‘കാന്താര- ചാപ്റ്റർ 1’ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞ് അപകടം; ഋഷഭ് ഷെട്ടി ഉൾപ്പെടെ 30-ലേറെ പേർ പരിക്കുകളില്ലാതെ രക്ഷപെട്ടു

കന്നഡ നടൻ ഋഷഭ് ഷെട്ടി ഉൾപ്പെടെ 30-ലേറെ പേർ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു. റിഷബ് ഷെട്ടി നായകനായി ഷൂട്ടിങ് പുരോഗമിക്കുന്ന ‘കാന്താര-…