ഇന്ത്യന്‍ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമിയുടെ ജീവിത കഥ സിനിമയാകുന്നു. അനുഷ്‌ക ശര്‍മയാണ് ചിത്രത്തില്‍ ജൂലന്‍ ഗോസ്വാമിയായി അഭിനയിക്കുന്നത്. അനുഷ്‌ക ശര്‍മ…
Tag: Netflix India
സര്‍പ്രൈസ് ബോണസ് ട്രെയിലറുമായി സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി
ആരാധകര്‍ക്കായി സര്‍പ്രൈസ് ബോണസ് ട്രെയിലറുമായി സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി.ടോവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രം ഡിസംബര്‍…
മിന്നല്‍ മുരളിയെ കാണുമ്പോള്‍ കൂട്ടമണി അടിക്കുക….’മിന്നല്‍ മുരളി’ ട്രെയിലര്‍
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെവിനോ ചിത്രം മിന്നല്‍ മുരളിയുടെ ട്രെയിലര്‍ പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്.പ്രേക്ഷകനില്‍ കൗതുകമുണര്‍ത്തുന്ന രീതിയിലാണ് ട്രെയില്‍.2 മിനിറ്റും 26…
ചെയ്യാന്‍ കഴിയാത്ത സിനിമ ചെയ്യുന്നതിലാണ് എക്സൈറ്റ്മെന്റ്; ബേസില്‍ ജോസഫ്
ഒരു സിനിമ തന്നെ ചെയ്തുകൊണ്ടിരിക്കുന്നതില്‍ വലിയ ആവേശമൊന്നുമില്ല. നമുക്ക് ചെയ്യാന്‍ കഴിയില്ലെന്ന് തോന്നുന്ന സിനിമകള്‍ ചെയ്യുന്നതിലാണ് എക്സൈറ്റ്മെന്റ്. അപ്പോള്‍ മാത്രമെ…
‘മിന്നല്‍ മുരളി’ നെറ്ഫ്‌ലിക്‌സിലൂടെ പ്രദര്‍ശനത്തിനെത്തും
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ശകര്‍ക്ക് മുന്നില്‍.ചിത്രത്തിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ്…
‘നവരസ’ ട്രെയിലര്‍ കാണാം
സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.ചിത്രത്തിന്റെ റിലീസ് തീയ്യതി നേരത്തെ തന്നെ…
ആന്തോളജി ചിത്രം ‘നവരസ’ റിലീസ് പ്രഖ്യാപിച്ചു
നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമായ നവരസ റിലീസ് തീയതി പുറത്തുവിട്ടു.ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.ആഗസ്റ്റ് 6ന് ചിത്രം പ്രേക്ഷകരിലെത്തും.ചിത്രത്തില പ്രധാന…