ചട്ടക്കൂടുകളെ പിടിച്ചുകുലുക്കിയ ചലച്ചിത്രങ്ങൾ: തമിഴ് സിനിമയുടെ രാഷ്ട്രീയ അടിത്തറ മാറ്റിയെഴുതിയ കമൽ ഹാസൻ

തമിഴ് സിനിമയുടെ ചട്ടക്കൂടുകളെയും സമൂഹത്തിന്റെ സുരക്ഷിത താവളങ്ങളെയും ഒരുപോലെ പിടിച്ചു കുലുക്കിയ ചലച്ചിത്രകാരനാണ് ഉലകനായകൻ കമൽ ഹാസൻ. വെറുമൊരു നടൻ എന്നതിലുപരി,…

‘വെളുപ്പ് കൂടുതലായതു കൊണ്ടാണ് തെന്നിന്ത്യൻ സിനിമയിൽ ഉത്തരേന്ത്യൻ നടിമാരെ നായികയാക്കുന്നത്; എനിക്കതിനോട് യോജിപ്പില്ല’

ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രമുഖ നടി രാധിക ആപ്തെ. തന്റെ പുതിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘അക്ക’യുടെ പ്രൊമോഷന്റെ…

വെള്ളിത്തിരയും സമൂഹവും: സിനിമ തുറന്നുകാട്ടുന്ന സാംസ്കാരിക മാറ്റങ്ങളും യാഥാസ്ഥിതികതയും

സിനിമയും സമൂഹവും: മാറ്റത്തിന്റെ കണ്ണാടി സിനിമ എന്നത് കേവലം വിനോദോപാധി മാത്രമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ അവസ്ഥകളുടെ കണ്ണാടിയാണ്.…

“ഒ.ടി.ടി റിലീസുകൾക്കും സെൻസർഷിപ്പ്, ഐ.ടി നിയമത്തിൽ ഭേദഗതി വരുത്തും”; നീക്കം സത്‌ലജ്’ വിവാദത്തിനു പിന്നാലെ

തിയേറ്ററുകൾക്ക് പുറമെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വഴി നേരിട്ട് റിലീസ് ചെയ്യുന്ന സിനിമകൾക്കും സെൻസർ ബോർഡിന്റെ അനുമതി നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഡിജിറ്റൽ…

ചിരിപ്പിച്ച് ചിന്തിപ്പിച്ച ശ്രീനിവാസൻ ചിത്രങ്ങൾ

മലയാള സിനിമയിൽ സാമൂഹ്യബോധവും രാഷ്ട്രീയ സൂക്ഷ്മതയും കലാപരമായ ധൈര്യവും ഒരുമിച്ച് കൈവശം വെച്ച അപൂർവ പ്രതിഭകളിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയായിരുന്നു ശ്രീനിവാസൻ.…

“കേന്ദ്രത്തിന്റെ നടപടി യുക്തിക്ക് നിരക്കാത്തത്, ചിത്രങ്ങളുടെ ഒഴിവാക്കലുകൾ പുനഃപരിശോധിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്”; ശശി തരൂർ

ചലച്ചിത്രമേളയിൽ 19 സിനിമകളുടെ പ്രദർശനം തടഞ്ഞത് യുക്തിക്ക് നിരക്കുന്ന പരിപാടിയല്ലെന്ന് വിമർശിച്ച് ലോക്‌സഭാംഗവും കോൺഗ്രസ് നേതാവുമായ ശശി തരൂർ. വിഷയവുമായി ബന്ധപ്പെട്ട്…

“ചിത്രങ്ങൾക്ക് പ്രദർശാനുമതി നിഷേധിച്ചത് അറിവുകേടുകൊണ്ട്”; ഐഎഫ്എഫ്‌കെയില്‍ 19 സിനിമകളുടെ പ്രദർശനം വിലക്കിയതിൽ പ്രതിഷേധിച്ച് സംവിധായകർ

ഐഎഫ്എഫ്‌കെയില്‍ 19 സിനിമകളുടെ പ്രദർശനം വിലക്കിയതിൽ പ്രതിഷേധമറിയിച്ച് സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണനും, കമലും. സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രദര്‍ശനം മുടങ്ങിയത്.…

മലയാള സിനിമയിലെ 50 വർഷം; ബാലചന്ദ്രമേനോനെ ആദരിച്ച് സുഹൃത്തുക്കളും, സഹപ്രവർത്തകരും

മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ ബാലചന്ദ്രമേനോനെ ആദരിച്ച് സുഹൃത്തുക്കളും, സഹപ്രവർത്തകരും. മേനോൻ സ്ഥാപിച്ച റോസസ് ദി ഫാമിലി ക്ലബ്ബിൻ്റെ നേതൃത്വത്തിലായിരുന്നു…

“നെപ്പോ കിഡായത് കൊണ്ട് സിനിമ എളുപ്പത്തിൽ ലഭിച്ചു, അതേ നെപ്പോ കിഡായത് കൊണ്ട് സിനിമ തെറ്റായി തിരഞ്ഞെടുത്താൽ പൂർണമായും ഞങ്ങളുടെ പാകപ്പിഴയാണ്”; ദുൽഖർ സൽമാൻ

നെപ്പോ കിഡായത് കൊണ്ട് ഒരേ സമയം പ്രിവിലേജുകളും, പ്രശ്നങ്ങളുമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. കൂടാതെ ആ പ്രിവിലേജുകൾ ഉള്ളത്…

സിനിമകളുടെ എണ്ണം കുത്തനെ കുറഞ്ഞ് മലയാളം ഇൻഡസ്ട്രി ; കടുത്ത പ്രതിസന്ധിയിൽ ചലച്ചിത്ര നിർമാണ മേഖല

പോയ വർഷങ്ങളെ അപേക്ഷിച്ച് സിനിമകളുടെ എണ്ണം കുത്തനെ കുറഞ്ഞ് മലയാളം ഇൻഡസ്ട്രി. ഒടിടി ബിസിനസ് ഏറക്കുറെ നിലച്ച സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയാണ്…