ദൃശ്യം 2 ചൈനീസ് അവകാശ വഞ്ചനാ കേസ്: നിർമാതാവ് കുമാർ മംഗത് പതക്കിന് മുൻകൂർ ജാമ്യം

അജയ് ദേവ്ഗൺ അഭിനയിച്ച ദൃശ്യം 2 എന്ന ചിത്രത്തിന്റെ ചൈനീസ് വിതരണാവകാശവുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ നിർമാതാവ് കുമാർ മംഗത് പതക്കിന്…

“അസിസ്റ്റന്റായി ആട്ടും തുപ്പും കേട്ടാലേ സിനിമ പഠിക്കാന്‍ പറ്റൂ”; ചർച്ചയായി ലാൽജോസിന്റെ വാക്കുകൾ

അസിസ്റ്റന്റായി ആട്ടും തുപ്പും കേട്ടാലേ സിനിമ പഠിക്കാന്‍ പറ്റൂവെന്ന ലാൽജോസിന്റെ പരാമർശത്തെ വിമർശിച്ച് പ്രേക്ഷകർ. ലാല്‍ ജോസ് ക്രിസ്റ്റഫര്‍ നോളന്‍, ക്വിന്റണ്‍…

ഫിലിം പോളിസി കോണ്‍ക്ലേവ്, സര്‍ക്കാരിന്റെ മികച്ച സംരംഭം ; അഞ്ജലി മേനോൻ

ഫിലിം പോളിസി കോണ്‍ക്ലേവ് കേരള സര്‍ക്കാരിന്റെ മികച്ച സംരംഭമാണെന്ന് അഭിനന്ദിച്ച് സംവിധായികയും ഡബ്ല്യുസിസി അംഗവുമായ അഞ്ജലി മേനോന്‍. മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രതിരോധങ്ങളും…

രജനികാന്തിനോട് സീക്രട്ട് ക്രഷ്; വെളിപ്പെടുത്തി നടി

നടൻ രജനികാന്തിനോട് സീക്രട്ട് ക്രഷ് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി സിമ്രാൻ. താൻ ഇപ്പോഴും ഒരു രജനി ഫാൻ ആണെന്നും രജനികാന്ത് അഭിനയിക്കുമ്പോൾ…

“ഇല്ലാത്ത മെമ്മറി കാര്‍ഡിന്റെ പേരില്‍ വേട്ടയാടുന്നു”; പരാതി നൽകി കുക്കു പരമേശ്വരൻ

ഇല്ലാത്ത മെമ്മറി കാര്‍ഡിന്റെ പേരില്‍ തന്നെ വേട്ടയാടുന്നുവെന്ന് പറഞ്ഞ് പരാതി നൽകി നടി കുക്കു പരമേശ്വരന്‍. കൂടാതെ യൂട്യൂബ് ചാനലുകളിലൂടെ തന്നെ…

‘സുമതി വളവി’നെ പ്രശംസിച്ച് പൃഥ്വിരാജ് സുകുമാരൻ

അർജുൻ അശോകൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘സുമതി വളവി’നെ പ്രശംസിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. സിനിമയ്ക്കു ലഭിച്ച വലിയ…

വിദ്വേഷ പരാമർശം; അടൂര്‍ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി നൽകി സാമൂഹിക പ്രവര്‍ത്തകന്‍

വിദ്വേഷ പരാമർശം നടത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി നൽകി സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍. തിരുവനന്തപുരം മ്യൂസിയം പൊലീസ്…

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തെലുങ്ക് സിനിമാ തൊഴിലാളികൾ പണിമുടക്കിൽ; ചിത്രീകരണം നിർത്തിവച്ചു

ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് തെലുങ്ക് ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷൻ (TFIEF) ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിന്റെ ഫലമായി…

മലയാളത്തിന്റെ ബഹുമുഖ പ്രതിഭ; നടൻ അനൂപ് മേനോന് ജന്മദിനാശംസകൾ

അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് നടൻ അനൂപ് മേനോൻ. കഴിവുകളിൽ സ്വയം മൂല്യം…

“ആദ്യം സിനിമ കാണൂ, എന്നിട്ട് വിമർശിക്കൂ”; സുദീപ്തോ സെന്‍

ദി കേരള സ്റ്റോറി എന്ന ചിത്രത്തിന് മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള പുരസ്‌കാരം പ്രഖ്യാപിച്ചതിനെതിരെ വിമർശനമുന്നയിക്കുന്നതിന് പ്രതികരിച്ച് സംവിധായകൻ സുദീപ്തോ സെന്‍.…