സിനിമയിലെ അനുഭവം തീർത്തും മാജിക്കൽ, മറ്റൊരു കുടുംബത്തെ കൂടി ലഭിച്ചു; പ്രകാശ് വർമ്മ

‘തുടരും’ സിനിമ സെറ്റിലെ രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് നടൻ ‘പ്രകാശ് വർമ്മ’. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വർമ്മ പങ്കുവെച്ചിരിക്കുന്നത്. തുടരും എന്ന…

റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും ‘തുടരു’മിന്റെ നേട്ടം 7.10 കോടി; ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയെന്നും റിപ്പോർട്ട്

‘തുടരും’ ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിട്ടു. 2.9 കോടിയാണ് തുടരും ഇതുവരെ കർണാടകയിൽ നിന്നും നേടിയിരിക്കുന്നത്.…

സജിൽ മമ്പാടിന്റെ ഏറ്റവും പുതിയ ചിത്രം ‘ഡർബി’യുടെ ചിത്രീകരണം ആരംഭിച്ചു

സജിൽ മമ്പാടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഡർബിയുടെ ചിത്രീകരണം ആരംഭിച്ചു. ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച…

” എൽ.ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ” ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ചിത്രം മെയ് രണ്ടിന് തീയേറ്ററുകളിൽ

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ” എൽ. ജഗദമ്മ എഴാംക്ലാസ് ബി…

ആലപ്പുഴ ജിംഖാന 50 കോടി ക്ലബ്ബിൽ: സിനിമ ആഗോളതലത്തിൽ 56 കോടി നേടി

50 കോടി ക്ലബ്ബിൽ കയറി ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാന. സിനിമ ആഗോളതലത്തിൽ 56 കോടി നേടിയതായി ആണ് പിങ്ക് വില്ല…

200 കോടിയുടെ നിറവിൽ അജിത്തിന്റെ “ഗുഡ് ബാഡ് അഗ്ലി”: നേട്ടം റിലീസ് ചെയ്ത ഏഴ് ദിവസത്തിനുള്ളിൽ

റിലീസ് ചെയ്ത ഏഴ് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 200 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടി അജിത്തിന്റെ “ഗുഡ് ബാഡ് അഗ്ലി. ചിത്രം…

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’: വിവാദങ്ങൾക്കിടയിൽ വൈറലായി ഷൈൻ ടോം ചാക്കോയുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഷൈൻ ടോം ചാക്കോയുടെ പുതിയ സിനിമ ‘ദി പ്രൊട്ടക്ടർ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന…

യുവ നടന്റെ ലഹരി ഉപയോഗം മൂലം 35 ദിവസത്തെ ഷൂട്ടിംഗ് നീണ്ടത് 120 ദിവസം – നിർമാതാവ് വേണു കുന്നപ്പിള്ളി

മലയാള സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ വിമർശിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം സിനിമാലോകത്തെ ലഹരി…

മരണമാസ്സ്‌ ചിത്രത്തിനായി കയ്യടിച്ച് ആലപ്പുഴ ജിംഖാന ടീം: വീഡിയോ വൈറൽ

മരണമാസ്സ്‌ ചിത്രത്തിനായി കയ്യടിക്കുന്ന ആലപ്പുഴ ജിംഖാന ടീമിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തങ്ങളുടെ സിനിമയുടെ പ്രചരണത്തിനായി എത്തിയ സമയത്താണ്…

മമ്മൂട്ടിയുടെ ‘ബസൂക്ക’യ്ക്ക് മോഹൻലാലിന്റെ ആശംസ; പ്രീ റിലീസ് ടീസർ പങ്കുവെച്ച് ലാലേട്ടൻ

മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ബസൂക്ക’യ്ക്ക് ആശംസകളുമായി മോഹൻലാൽ. “ബെസ്റ്റ് വിഷസ്സ് ഡിയർ ഇച്ചാക്ക ആൻഡ് ടീം” എന്നാണ് മോഹൻലാൽ തന്റെ സോഷ്യൽ…