രജനികാന്ത്- നെൽസൺ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗത്തിൽ വിനായകനുമുണ്ടാകുമെന്ന് അറിയിച്ച് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ…
Tag: kerala
ആരാധകന്റെ കയ്യിൽ നിന്നും സ്ക്രിപ്റ്റിന്റെ സിനോപ്സിസ് വാങ്ങി നാനി; കയ്യടിച്ച് സോഷ്യൽ മീഡിയ
ആരാധകന്റെ കയ്യിൽ നിന്നും സ്ക്രിപ്റ്റിന്റെ സിനോപ്സിസ് വാങ്ങുന്ന തെന്നിന്ത്യൻ നായകൻ നാനിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.…
പിണറായി സാറിനൊപ്പം ലഞ്ച് കഴിച്ചതാണ് ജീവിതത്തിലെ സ്പെഷ്യൽ മൊമെന്റ്: ശിവകാർത്തികേയൻ
മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടും, അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് പ്രമുഖ തമിഴ് താരം ശിവകാർത്തികേയൻ. ‘പിണറായി…
ബിബിന്‍ ജോര്‍ജും – വിഷ്ണു ഉണ്ണികൃഷ്ണനും നായകന്മാരാകുന്ന ‘മരതകം’; ചിത്രീകരണം തുടങ്ങി
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണി കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം ‘മരതകം’ കുമളിയില്‍ തുടക്കമായി.…
‘തെമ്മാടിക്കുന്നിലെ താന്തോന്നികള്‍’ ഒ ടി ടി റിലീസിനൊരുങ്ങി
നാട്ടിന്‍പുറത്തെ പുതുമയുണര്‍ത്തുന്ന രസകരമായ കഥകളുമായി ‘തെമ്മാടിക്കുന്നിലെ താന്തോന്നികള്‍’ വരുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന റോബിന്‍ ജോസഫ് സംവിധാനം…
ആരാധനയ്ക്ക് അഞ്ചിലധികം പേര്‍ വേണ്ട…കളക്ടര്‍ തീരുമാനം മാറ്റരുതെന്ന് പാര്‍വ്വതി
കൊവിഡ് സാഹചര്യത്തില്‍ മലപ്പുറത്തെ ആരാധനാലയങ്ങളില്‍ അഞ്ച് പേരിലധികം പ്രവേശിപ്പിക്കരുതെന്ന് നടി പാര്‍വതി. അഞ്ച് പേരെ മാത്രമെ പ്രവേശിക്കാവൂ എന്ന നിര്‍ദ്ദേശം നേരത്തെ…
മമ്മൂക്കയുടെ അനുജനായി, ദുല്‍ഖറിന്റെ ചേട്ടനായി… അപൂര്‍വ്വഭാഗ്യം
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പാക്കപ്പ് ആയത്. ദുല്‍ഖര്‍ പോലീസ്…
കേരള രാഷ്ട്രീയക്കാരന്റെ മുഖമുദ്ര: ആണത്ത ഹുങ്ക്, ധിക്കാരം, അഹന്ത, സ്ത്രീ വിരുദ്ധത
രാഷ്ട്രീയ പ്രവര്‍ത്തകര്‍ / ജന പ്രതിനിധികള്‍ എന്ന പേരില്‍ നടക്കുന്ന രാഷ്ട്രീയ തൊഴിലാളികളില്‍ ഭൂരിപക്ഷവും സാമൂഹിക ബോധമോ സാംസ്‌കാരിക ബോധമോ അയല്പക്കത്തു…
‘ഫൈവ് ഡെയ്‌സ് വില്ല’ ഏപ്രില്‍ 15ന് ചിത്രീകരണം തുടങ്ങും
മലയാള ചലച്ചിത്ര രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന മാധ്യമ പ്രവര്‍ത്തകന്‍ പി മുരളീമോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യചിത്രം ‘ഫൈവ് ഡെയ്‌സ് വില്ല’…