സെറ്റിൽ ചെന്നാലാണ് പലരുടെയും യഥാർത്ഥ അവസ്ഥ മനസ്സിലാകുക; സിനിമയിലെ അനുഭവങ്ങളെക്കുറിച്ച് ജയസൂര്യ

സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും മനസ് തുറന്ന് നടൻ ജയസൂര്യ. മക്കളിപ്പോൾ സുഹൃത്തുക്കളെ പോലെയാണെന്നും തന്റെ കൂടെ എല്ലാത്തിനും കുടുംബം മാത്രമേ…