“ജനനായകന്റെ റിലീസിന് തടസങ്ങളുണ്ടാകുമെന്ന് വിജയ് മുൻകൂട്ടിക്കണ്ടിരുന്നു, ഇക്കാര്യം നിർമ്മാതാവിനോട് പറഞ്ഞതുമാണ്”; എസ്.എ. ചന്ദ്രശേഖർ

ജനനായകന്റെ റിലീസ് തടസങ്ങളിൽ പ്രതികരിച്ച് വിജയ്‌യുടെ അച്ഛനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. സിനിമയുടെ റിലീസിന് തടസങ്ങളുണ്ടാകുമെന്ന് വിജയ് മുൻകൂട്ടിക്കണ്ടിരുന്നുവെന്നും, ഇക്കാര്യം വിജയ്…

ജനനായകൻ ലീക്കായ സംഭവം; മുഖ്യ പ്രതിയുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

വിജയ് ചിത്രം ജനനായകൻ ലീക്കായ സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ് സൈബർ ക്രൈം വിഭാഗം.…

ജനനായകൻ ലീക്കായ സംഭവം; 6 പേർ അറസ്റ്റിൽ, 300 ലധികം ലിങ്കുകള്‍ നീക്കം ചെയ്തു

വിജയ് ചിത്രം ജനനായകന്‍ സമൂഹ മാധ്യമങ്ങളിൽ ചോർന്ന സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് സൈബര്‍ ക്രൈം വിങ്. അറസ്റ്റ്…

“ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോൾ ശരിയായ രീതിയിൽ സിനിമ ആസ്വദിക്കാം, പൈറസിയെ പിന്തുണയ്ക്കരുത്”; മമിത ബൈജു

സിനിമയെയും അതിനുപിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം പൈറസി തടയുക എന്നാണെന്ന് വ്യക്തമാക്കി നടി മമിത ബൈജു. വിജയ് നായകനായി എത്തിയ…

‘ജനനായകൻ’ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നു; ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകി ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്

‘ജനനായകൻ’ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകി ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് ടാഡ ജെ. അബ്‌ദുൾ റഹിം.…

“സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്, പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തിയില്ലെങ്കിൽ അത് സിസ്‌റ്റത്തിൻ്റെ പരാജയമാണ്”; വിജയ് ദേവരകൊണ്ട

‘ജനനായകൻ’ സിനിമയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. കരിയറിൻ്റെ തുടക്കത്തിൽ സമാനമായ അനുഭവം ഉണ്ടായപ്പോൾ അനുഭവിച്ച…

“ഞെട്ടലും വേദനയുമുണ്ടാക്കി, ഇനി ഇത് അനുവദിക്കരുത്”; രജനികാന്ത്

വിജയ് ചിത്രം ജനനായകൻ ചോർന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ രജനീകാന്ത്. ഞെട്ടലും വേദനയുമുണ്ടാക്കിയ സംഭവമാണിതെന്നും, ഇത്തരത്തിലുള്ള പൈറസി പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കരുതെന്നും…

ജനനായകൻ ചോർന്ന സംഭവം; ഡൗണ്‍ലോഡ് ചെയ്താല്‍ കർശന നടപടി

വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകൻ’ റിലീസിന് മുൻപെ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ ശക്തമായ മുന്നറിയിപ്പുമായി നിർമ്മാതാക്കൾ രംഗത്ത്. ചിത്രത്തിന്റെ…

‘ജനനായകൻ’ ഇന്റർനെറ്റിൽ’; ഇന്ട്രോയും ക്ലൈമാക്സും അടക്കം വിവിധ പ്ലാറ്റ്ഫോമുകളിൽ

നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ നിർണ്ണായക ഭാഗങ്ങളാണ്…

ജനനായകൻ കാണാനൊരുങ്ങി റിവൈസിംഗ് കമ്മിറ്റി; റിലീസ് ഉടൻ?

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ കാണാനൊരുങ്ങി സിബിഎഫ്‍സിയുടെ റിവൈസിംഗ് കമ്മിറ്റി. റിവൈസിംഗ് കമ്മിറ്റിയുടെ ഒരു മെയില്‍ ജനനായകന്റെ നിര്‍മാതാക്കള്‍ക്ക് ലഭിച്ചു എന്നാണ്…