ആദ്യ ഓസ്കാർ നോമിനേഷൻ ലഭിച്ച് മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ഓസ്കാർ പുരസ്‌കാരം സ്വന്തമാക്കി ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ്. സിനിമയിലെ അദ്ദേഹത്തിന്റെ…
Tag: hollywood
അമിതവേഗതയിൽ ഡ്രൈവിംഗ് ; ഹോളിവുഡ് നായിക എമ്മ വാട്‌സണ് ആറ് മാസം ഡ്രൈവിങ് വിലക്ക്
അമിതവേഗതയിൽ വണ്ടി ഓടിച്ചതിന് ഹോളിവുഡ് നായിക എമ്മ വാട്‌സണ് പിഴ ചുമത്തി ഇംഗ്ലണ്ടിലെ വൈകോമ്പ് മജിസ്‌ട്രേറ്റ് കോടതി. 1044 യൂറോയാണ് പിഴയിട്ടിരിക്കുന്നത്.…
ഹോളിവുഡ് ഛായാഗ്രാഹകന്‍ പ്രതീക് ഷാക്കെതിരെ ലൈംഗികാരോപണവുമായി ഹ്രസ്വചിത്രസംവിധായകന്‍ അഭിനവ് സിങ്
ഹോളിവുഡ് ഛായാഗ്രാഹകന്‍ പ്രതീക് ഷാ 20-ഓളം സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി ഹ്രസ്വചിത്രസംവിധായകന്‍ അഭിനവ് സിങ്. ഹോംബൗണ്ട്, ജൂബിലി, സിടിആര്‍എല്‍ എന്നീ…
മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം ‘മൈക്കിള്‍’ റിലീസ് വൈകും
മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത അമേരിക്കന്‍ ഫിലിം മേക്കര്‍ അന്റോയിന്‍ ഫുക്വ സംവിധാനം ചെയ്യുന്ന ‘മൈക്കിള്‍’ സിനിമയുടെ റിലീസ് തിയതി…
ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി, പരിപാടിയുടെ വൈസ് പ്രസിഡന്റിനെ സസ്പെൻഡ് ചെയ്തു
ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ കാൻ ചലച്ചിത്രമേളയിലെ ഒരു എക്സിക്യൂട്ടീവിനെ സംഘാടകർ സസ്പെൻഡ് ചെയ്തു. ഫ്രാൻസിന്റെ സിനിമാ ബോർഡ് (സിഎൻസി) സംഘടിപ്പിച്ച…
ലൈംഗികാതിക്രമ കേസ്, ജെറാർദ് ദെപാർദ്യുവിന് തടവുശിക്ഷ വിധിച്ച് പാരീസ് കോടതി
ലൈംഗികാതിക്രമ കേസിൽ ഫ്രഞ്ച് നടൻ ജെറാർദ് ദെപാർദ്യുവിന് (76) തടവുശിക്ഷ വിധിച്ച് പാരീസ് കോടതി. 18 മാസം ആണ് തടവ്. 2021-ൽ…
റെഡ് കാര്‍പ്പറ്റ് വസ്ത്രധാരണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍: കാന്‍ ഫെസ്റ്റിവലിൽ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
റെഡ് കാര്‍പ്പറ്റില്‍ നഗ്‌നതാ പ്രദര്‍ശനത്തെയും അതിനോടനുബന്ധിച്ച ഫാഷന്‍ സ്വാതന്ത്ര്യത്തെയും കുറിച്ച് നീണ്ടകാലമായി തുടരുന്ന ചര്‍ച്ചകള്‍ക്ക് പശ്ചാത്തലമായി കാന്‍ ഫെസ്റ്റിവല്‍ പുതിയ വസ്ത്രധാരണ…
‘ദി കോൺജറിങ്: ലാസ്റ്റ് റൈറ്റ്‌സി’ന്റെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
2013 ൽ ആരംഭിച്ച കോൺജറിങ് ഫ്രാഞ്ചൈസി സീരീസിന്റെ അവസാന ഭാഗമായ ‘ദി കോൺജറിങ്: ലാസ്റ്റ് റൈറ്റ്‌സി’ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. എഡ് വാറനും…
മിക്കി റൂർക്കിനെതിരെ ഗുരുതര ആരോപണവുമായി ബെല്ലാ തോൺ; “ചിത്രീകരണത്തിനിടെ ദുരുപയോഗത്തിന് ഇരയായി”
ഹോളിവുഡ് നടൻ മിക്കി റൂർക്കിനെതിരെ ഗുരുതര ആരോപണവുമായി നടിയും ഗായികയുമായ ബെല്ലാ തോൺ. ‘ഗേൾ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റൂർക്ക് തന്നെ…
ജെയിംസ് ടൊബാക്ക് ലൈംഗികാതിക്രമക്കേസില്‍ കുറ്റക്കാരന്‍: 40 സ്ത്രീകള്‍ക്ക് 1.68 ബില്യൺ ഡോളര്‍ നഷ്ടപരിഹാരമായി നൽകാൻ യു.എസ്. കോടതി വിധി
ഹോളിവുഡ് സംവിധായകനും ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിനെതിരെ ലൈംഗികാതിക്രമക്കേസില്‍ യു.എസ്. കോടതിയുടെ കനത്ത ശിക്ഷ. 35 വര്‍ഷത്തിനിടെ 40-ഓളം…