“പത്തുവർഷമായി സിനിമാ മേഖലയ്ക്കുവേണ്ടി സർക്കാർ ഒരു ചുക്കും ചെയ്‌തിട്ടില്ല, കോൺക്ലേവ് നടത്തിയത് കണ്ണിൽപ്പൊടിയിടാൻ”; ജി. സുരേഷ് കുമാർ

കഴിഞ്ഞ പത്തുവർഷമായി സിനിമാ മേഖലയ്ക്കുവേണ്ടി സർക്കാർ ഒരു ചുക്കും ചെയ്‌തിട്ടില്ലെന്ന് വിമർശിച്ച് നിർമാതാവ് ജി. സുരേഷ് കുമാർ. സിനിമാ മേഖലയെ സർക്കാർ…

“ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സർക്കാരാണ് കൂടെയുള്ളത്”; മീനാക്ഷി അനൂപ്

നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണ് നമുക്കുള്ളതെന്ന് പിണറായി സര്‍ക്കാരിനെ പുകഴ്ത്തി നടി മീനാക്ഷി. നമ്മെ കേള്‍ക്കാന്‍ ആളുള്ള കാലഘട്ടമാണ്…

ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ; നിസഹകരണം ഉടനില്ലെന്ന് സിനിമ സംഘടനകൾ

ഇരട്ട നികുതിക്കെതിരെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സിനിമാ സമരം താൽക്കാലികമായി മാറ്റിവെക്കാൻ തീരുമാനിച്ചു. വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് സിനിമാ സംഘടനകളുടെ…

നടി ആക്രമിക്കപ്പെട്ട കേസ്; അപ്പീൽ നൽകാൻ സർക്കാർ അനുമതി

നടി ആക്രമിക്കപ്പെട്ട കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകി സർക്കാർ. ക്രിസ്‌മസ്‌ അവധിക്കുശേഷം ഹൈക്കോടതി തുറക്കുമ്പോൾ അപ്പീൽ നൽകും. ഈ മാസം…

“സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നിൽ മുഖ്യാതിഥിയായി ഭാവന”; ചിത്രങ്ങൾ പങ്കുവെച്ച് വി. ശിവൻകുട്ടി

സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായിവിജയനൊപ്പമുളള ഭാവനയുടെ ചിത്രങ്ങൾ മന്ത്രി വി. ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.…

സിനിമാ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കർണാടക സർക്കാർ; മള്‍ട്ടിപ്ലെക്‌സ് ഉള്‍പ്പടെയുള്ള തീയറ്ററുകള്‍ക്ക് നിയമം ബാധകം

കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് സർക്കാർ. നികുതികള്‍ ഉൾപ്പെടുത്താതെ 200 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കാനാവുക. വര്‍ധിച്ചുകൊണ്ടിരിക്കുന്ന സിനിമാ…

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണം; കേന്ദ്രം ഉടന്‍ മാര്‍ഗരേഖ പുറത്തിറക്കും

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഉടന്‍ മാര്‍ഗരേഖ പുറത്തിറക്കും. സര്‍ക്കാര്‍ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തി. ഇന്റര്‍നെറ്റ് മൊബൈല്‍ അസോസിയേഷന്‍…

ഒ.ടി.ടി നിയന്ത്രണം: നിയമപരമായി നേരിടണമെന്ന് മുരളി ഗോപി

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതികരണവുമായി ടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സര്‍ക്കാര്‍ നീക്കത്തെ ഒക്കെട്ടായി നിയമപരമായി തന്നെ…