മൂത്ത മകളും നടിയുമായ ഐശ്വര്യ അർജുനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ കർശന നിയമനടപടികളുമായി തെന്നിന്ത്യൻ നടൻ അർജുൻ സർജ. അടിസ്ഥാനരഹിതവും അപകീർത്തികരവുമായ…
Tag: fake news
“വ്യത്യസ്തമായ ഫോട്ടോകൾ ചേർത്ത് ഇനിയും എന്നെ പ്രോത്സാഹിപ്പിക്കുക.”; ആദരാഞ്ജലി പോസ്റ്റിന് പരിഹാസവുമായി ഹരീഷ് പേരടി
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മരണവാർത്തയ്ക്ക് സോഷ്യൽ മീഡിയയിലൂടെ രൂക്ഷവും പരിഹാസം നിറഞ്ഞതുമായ മറുപടി നൽകി നടൻ ഹരീഷ് പേരടി. തന്നെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്ക്…
‘രണബാലി’ക്ക് പകരം ‘ജയിലർ 2’ ആണ് കാണേണ്ടത്, അത് സ്വാഭാവികമല്ല മനഃപൂർവം ചെയ്യുന്നതാണ്; വിജയ് ദേവരകൊണ്ട
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട രംഗത്ത്. പുതിയ…
ജാക്കി ചാൻ മരണപ്പെട്ടുവെന്ന് വ്യാജ പ്രചരണം; 72-ാം വയസിലും സജീവമെന്ന് സ്ഥിരീകരണം
ലോകപ്രശസ്ത നടനും ചൈനീസ് ആയോധന കലാകാരനുമായ ജാക്കി ചാൻ അന്തരിച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. X, ഇൻസ്റ്റാഗ്രാം തുടങ്ങിയ…
“ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരിപ്പുണ്ട്”; വ്യാജ വാർത്തയിൽ പ്രതികരിച്ച് വടിവുക്കരസി
താൻ മരണപ്പെട്ടുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തകളിൽ പ്രതികരണവുമായി നടി വടിവുക്കരസി. താൻ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരിപ്പുണ്ടെന്നും ആശങ്കപ്പെടാൻ യാതൊരു കാരണവുമില്ലെന്നും…
“ആരാധകരെ കണ്ണീരിലാക്കി അംബിക മോഹൻ”; വാസ്തവം?
വൈറലായി സ്വന്തം മരണവാർത്ത കണ്ട് പൊട്ടിച്ചിരിക്കുന്ന നടി അംബിക മോഹന്റെ വീഡിയോ. ആരാധകരെ കണ്ണീരിലാക്കി അംബിക മോഹൻ’ എന്ന തമ്പ് നെയിമോടെയാണ് വാർത്ത…
“ധനുഷെനിക്ക് സഹോദരനെപ്പോലെയാണ്”; വിവാഹവാർത്തകളിൽ വ്യക്തത വരുത്തി മൃണാൾ ഠാക്കൂർ
ധനുഷുമായുള്ള വിവാഹ വാർത്തകളിൽ പ്രതികരിച്ച് നടി മൃണാൾ ഠാക്കൂർ. ധനുഷ് തനിക്ക് ഒരു സഹോദരനെപ്പോലെയാണെന്നും തങ്ങൾക്കിടയിലുള്ളത് കേവലം പ്രഫഷനൽ ബന്ധം മാത്രമാണെന്നും…
“മുഖ്യധാരാ മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നത് ഭയപ്പെടുത്തുന്നു”; രശ്മിക മന്ദാന
മുഖ്യധാരാ മാധ്യമങ്ങൾ പോലും വാർത്തകൾ വളച്ചൊടിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് നടി രശ്മിക മന്ദാന. “മുഖ്യധാരാ മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും, ഇത്തരത്തിൽ വാര്ത്തകള്…
അജിത് കുമാറിന്റേയും രമ്യാ കൃഷ്ണന്റെയും വസതികള്ക്ക് വ്യാജബോംബ് ഭീഷണി; ഭീഷണി സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം
രജനികാന്തിനും ധനുഷിനും പിന്നാലെ നടൻ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണയുടേയും വസതികള്ക്ക് വ്യാജബോംബ് ഭീഷണി. താരങ്ങളുടെ വസതിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന…
“എന്തിനാണ് ഫെയ്സ്ബുക്ക് ജാക്കി ചാനെ കൊല്ലാന് ശ്രമിക്കുന്നത്?”; ജാക്കി ചാന്റെ വ്യാജ മരണവാർത്തയിൽ പ്രതിഷേധിച്ച് ആരാധകർ
ചെനീസ് താരം ‘ജാക്കി ചാൻ’ മരണപ്പെട്ടതായി വീണ്ടും വ്യാജ പ്രചരണം. ജാക്കി ചാന് ഒരു ആശുപത്രി കിടക്കയില് കിടക്കുന്ന ചിത്രത്തിനൊപ്പം അദ്ദേഹം…