“ആരാധകരെ കണ്ണീരിലാക്കി അംബിക മോഹൻ”; വാസ്തവം?

വൈറലായി സ്വന്തം മരണവാർത്ത കണ്ട് പൊട്ടിച്ചിരിക്കുന്ന നടി അംബിക മോഹന്റെ വീഡിയോ. ആരാധകരെ കണ്ണീരിലാക്കി അംബിക മോഹൻ’ എന്ന തമ്പ് നെയിമോടെയാണ് വാർത്ത…

“ധനുഷെനിക്ക് സഹോദരനെപ്പോലെയാണ്”; വിവാഹവാർത്തകളിൽ വ്യക്തത വരുത്തി മൃണാൾ ഠാക്കൂർ

ധനുഷുമായുള്ള വിവാഹ വാർത്തകളിൽ പ്രതികരിച്ച് നടി മൃണാൾ ഠാക്കൂർ. ധനുഷ് തനിക്ക് ഒരു സഹോദരനെപ്പോലെയാണെന്നും തങ്ങൾക്കിടയിലുള്ളത് കേവലം പ്രഫഷനൽ ബന്ധം മാത്രമാണെന്നും…

“മുഖ്യധാരാ മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നത് ഭയപ്പെടുത്തുന്നു”; രശ്മിക മന്ദാന

മുഖ്യധാരാ മാധ്യമങ്ങൾ പോലും വാർത്തകൾ വളച്ചൊടിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് നടി രശ്മിക മന്ദാന. “മുഖ്യധാരാ മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും, ഇത്തരത്തിൽ വാര്‍ത്തകള്‍…

അജിത് കുമാറിന്റേയും രമ്യാ കൃഷ്ണന്റെയും വസതികള്‍ക്ക് വ്യാജബോംബ് ഭീഷണി; ഭീഷണി സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം

രജനികാന്തിനും ധനുഷിനും പിന്നാലെ നടൻ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണയുടേയും വസതികള്‍ക്ക് വ്യാജബോംബ് ഭീഷണി. താരങ്ങളുടെ വസതിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന…

“എന്തിനാണ് ഫെയ്‌സ്ബുക്ക് ജാക്കി ചാനെ കൊല്ലാന്‍ ശ്രമിക്കുന്നത്?”; ജാക്കി ചാന്റെ വ്യാജ മരണവാർത്തയിൽ പ്രതിഷേധിച്ച് ആരാധകർ

ചെനീസ് താരം ‘ജാക്കി ചാൻ’ മരണപ്പെട്ടതായി വീണ്ടും വ്യാജ പ്രചരണം. ജാക്കി ചാന്‍ ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രത്തിനൊപ്പം അദ്ദേഹം…

“സുഖം പ്രാപിക്കുന്ന ഒരാളെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾ തെറ്റായ വാർത്ത നൽകുന്നത് ശരിയല്ല”; ധർമേന്ദ്രയുടെ മരണ വാർത്തകളിൽ പ്രതികരിച്ച് ഭാര്യ ഹേമ മാലിനി

ബോളിവുഡ് നടൻ ധർമേന്ദ്ര മരണപ്പെട്ടെന്ന വാർത്തകൾ നിഷേധിച്ച് ഭാര്യയും, മകളും. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മകൾ ഇഷയുടെ പ്രതികരണം.…

വാഹനാപകടത്തിൽ മരണപ്പെട്ടുവെന്ന് വ്യാജ പ്രചാരണം; പ്രതികരിച്ച് കാജൽ അഗർവാൾ

റോഡപകടത്തിൽ മരണപ്പെട്ടെന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് നടി കാജൽ അഗർവാൾ. വാർത്ത പൂർണമായും അടിസ്‌ഥാനരഹിതമാണെന്നും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കാജൽ അഗർവാൾ…

“ആര് ചെയ്തതാണെങ്കിലും വലിയൊരു ഉപദ്രവമായിപ്പോയി”; നവാസിന് 26 ലക്ഷം എൽഐസി ഇൻഷുറൻസ് ക്ലെയിം ലഭിച്ചെന്നത് വ്യാജമാണെന്ന് സഹോദരൻ

അന്തരിച്ച നടൻ നവാസിന് മരണാനന്തര ഇൻഷുറൻസ് ക്ലെയിം ആയി എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ) 26 ലക്ഷം രൂപ നൽകിയെന്ന വാർത്ത…

“ഞാൻ മരണപ്പെട്ടെന്ന വാർത്തകൾ ആളുകൾ എനിക്ക് തന്നെ അയച്ചു തന്നു”; പരാതിയുമായി നടൻ റാസ മുറാദ്

താൻ മരിച്ചുവെന്ന വ്യാജ വാർത്ത പോസ്റ്റ് ചെയ്തതിനെതിരെ പോലീസിൽ പരാതി നൽകി നടൻ റാസ മുറാദ്. ചില ആളുകൾക്ക് താൻ ജീവിച്ചിരിക്കുന്നതിൽ…

“ഇത്തരം കഥകള്‍ എവിടുന്നാണ് ഉണ്ടാകുന്നത് എന്നെനിക്കറിയില്ല”; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആമിർ ഖാൻ

മേഘാലയയില്‍ ഹണിമൂണിനിടെ ഇന്ദോര്‍ സ്വദേശി രാജാ രഘുവംശി കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കി സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ തള്ളി നടനും നിര്‍മാതാവുമായ…