‘തേനിസൈ തെൻട്രൽ’; സംഗീതസംവിധായകൻ ദേവ അന്തരിച്ചു

പ്രമുഖ തമിഴ് സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു. 75 വയസ്സായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് രാവിലെ 8.30-ഓടെ ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…