വളർത്തിയത് ആർ.ഡി. രാജ, കൈവിട്ടത് ശിവകാർത്തികേയൻ; മനസാക്ഷിയുണ്ടെങ്കിൽ ആ സത്യം ശിവകാർത്തികേയൻ തുറന്നുപറയണം

നടൻ ശിവകാർത്തികേയന്റെ സിനിമാ വളർച്ചയ്ക്ക് പിന്നിൽ നിർമാതാവ് ആർ.ഡി. രാജയുടെ കഠിനാധ്വാനവും തന്ത്രങ്ങളുമാണെന്ന വെളിപ്പെടുത്തലുമായി ഫിലിം ജേർണലിസ്റ്റ് ബിസ്മി രംഗത്ത്. കരിയറിന്റെ…