ബിച്ചു തിരുമലയുടെ അവസാന സിനിമാ ഗാനം , ഒന്നുമില്ലാത്തവര്‍ക്കെല്ലാം കൊടുക്കുവോ…

ഭജ ഗോവിന്ദത്തില്‍ തുടങ്ങിയ ബിച്ചു തിരുമലയുടെ സിനിമാ ഗാനരചനയിലെ അവസാനപാട്ട് 2018 ല്‍ പുറത്തിറങ്ങിയ ശബ്ദം എന്ന ചിത്രത്തിനു വേണ്ടിയുളളതായിരുന്നു.ഒന്നുമില്ലാത്തവര്‍ക്കെല്ലാം കൊടുക്കുവോ…

രാകേന്ദുകിരണങ്ങള്‍ മിഴി പൂട്ടി

രാകേന്ദുകിരണങ്ങള്‍ മിഴി പൂട്ടി .പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു.80 വയസായിരുന്നു അദ്ദേഹത്തിന്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍യില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.…