ശങ്കര്‍ രാമകൃഷ്ണനെ അഭിനന്ദിച്ച് അനൂപ് മേനോന്‍

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാംപടിയെ അഭിനന്ദിച്ച് അനൂപ് മേനോന്‍. ഫേസ്ബുക്കിലൂടെയാണ് ശങ്കര്‍ രാമകൃഷ്ണനെയും സിനിമയെയും അഭിന്ദിച്ച് അനൂപ് മേനോന്‍ രംഗത്തെത്തിയത്.…