ജീവന് ഭീഷണി ഉണ്ട്, ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നു; കമ്മിഷണർക്ക് പരാതിനൽകി ഗൗതമി

സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് പല വ്യക്തികളിൽനിന്നായി ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഗൗതമി ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതിനൽകി. ഇവിടത്തെ അനധികൃത…

ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി, പരിപാടിയുടെ വൈസ് പ്രസിഡന്റിനെ സസ്പെൻഡ് ചെയ്തു

ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ കാൻ ചലച്ചിത്രമേളയിലെ ഒരു എക്സിക്യൂട്ടീവിനെ സംഘാടകർ സസ്പെൻഡ് ചെയ്തു. ഫ്രാൻസിന്റെ സിനിമാ ബോർഡ് (സിഎൻസി) സംഘടിപ്പിച്ച…

കൂടെ നിന്ന് ചതിച്ച് ജീവിതം കെട്ടിപ്പൊക്കിയവരുണ്ട്, ഭാര്യ അഭിനയിക്കുന്നത് എനിക്ക് എന്നും ഇഷ്ടമാണ്; മനസ്സ് തുറന്ന് സജി മില്ലേനിയം

സജി മില്ലേനിയം എന്ന പേര് കേട്ടാൽ മനസ്സിലാകാത്ത മലയാളികൾ ചുരുക്കമാണ്. പ്രത്യേകിച്ച് മില്ലേനിയം എന്ന പേര്. അത് പേര് എന്നതിലുപരി ഒരു…

നടിയും നർത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി

ആലപ്പുഴ സ്വദേശിനി നടിയും നർത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. കെ.പി. അദീപ് ആണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ…

ചർച്ചയായി “മിഷൻ ഇമ്പോസിബിൾ: ദി ഫൈനൽ റെക്കണിംഗ്” ആദ്യ പ്രതികരണങ്ങൾ

ആക്ഷൻ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ടോം ക്രൂസിന്റെ പ്രശസ്തമായ ഫ്രാൻഞ്ചൈസ് ‘മിഷൻ ഇമ്പോസിബിളിന്റെ എട്ടാമത്തെ ഭാഗം, ‘മിഷൻ ഇമ്പോസിബിൾ: ദി ഫൈനൽ…

മക്കളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചാൽ ശരിക്കും ദേഷ്യം വരും, അത്തരക്കാർ തന്റെ മറ്റൊരു മുഖം കാണും; പ്രീതി സിന്റ

തന്റെ മക്കളായ ജയ്, ജിയ എന്നിവരുടെ ചിത്രങ്ങൾ എടുക്കാനോ പങ്കുവെക്കാനോ ആരെങ്കിലും ശ്രമിച്ചാൽ തനിക്ക് ശരിക്കും ദേഷ്യം വരുമെന്നും അത്തരക്കാർ തന്റെ…

തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’ – സജിന്‍ ബാബുവിന്റെ പുതിയ സിനിമയുടെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്ത്

നാഷണൽ അവാർഡ് നേടിയ ബിരിയാണിക്ക് ശേഷം സംവിധായകനായ സജിന്‍ ബാബുവിന്റെ പുതിയ സിനിമയായ *‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’*യുടെ അനൗണ്‍സ്‌മെന്റ്…

രാജ്കുമാര്‍ റാവുവിന്റെ ഭാര്യയെന്ന വിശേഷണം ഞാൻ വെറുക്കുന്നു; പത്രലേഖ

മികച്ച ചിത്രങ്ങളിൽ നായികയായിരുന്നിട്ട് കൂടി താനിപ്പോഴും തിരിച്ചറിയപ്പെടുന്നത് രാജ്കുമാര്‍ റാവുവിന്റെ ഭാര്യയായി മാത്രമാണെന്നും, ആ വിശേഷണം താൻ വെറുക്കുന്നുവെന്നും വെളിപ്പെടുത്തി നടി…

‘ഓപ്പറേഷൻ സിന്ദൂറിൽ ഒരു സാധാരണക്കാരനും ഉൾപ്പെട്ടിട്ടില്ലെന്ന് മനസ്സിലായി’; ഓപ്പറേഷൻ സിന്ദൂറിനെ പ്രതികൂലിച്ച് എഴുതിയ പോസ്റ്റ് പിൻവലിച്ച് നടി ആമിന നജിം

പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതിഷേധിച്ച് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ പ്രതികൂലിച്ച് എഴുതിയ പോസ്റ്റ് പിൻവലിച്ച് നടി ആമിന നജിം. കൂടാതെ അത്തരമൊരു…

റെട്രോയുടെ ലാഭത്തിൽ നിന്ന് 10 കോടി രൂപ അഗരം ഫൗണ്ടേഷന് കെെമാറി നടൻ സൂര്യ

തന്റെ ഏറ്റവും പുതിയ ചിത്രം റെട്രോയുടെ ലാഭത്തിൽ നിന്ന് 10 കോടി രൂപ അഗരം ഫൗണ്ടേഷന് കെെമാറി നടൻ സൂര്യ. ഗ്രാമീണ…