പുറത്ത് ചിരിക്കുന്നു , ഉള്ളില്‍ കരയുന്നു; കല്യാണി പ്രിയദര്‍ശന്‍

','

' ); } ?>

സംവിധായകന്‍ പ്രിയദര്‍ശന്റെ മകളാണ് കല്യാണി പ്രിയദര്‍ഷന്‍.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരിയാണിപ്പോള്‍ താരം.എന്നാല്‍ കല്യാണി ഇന്‍സ്റ്റഗ്രാമിലിട്ട ഒരു പോസ്റ്റാണിപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.പുറത്ത് പുഞ്ചിരിക്കുന്നു, ഉള്ളില്‍ കരയുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.അതിനോടൊപ്പം സ്‌കൈഡൈവിങ് ചെയ്യുന്ന സ്വന്തം ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു.

View this post on Instagram

Smiling outside, crying inside. ✈️☀️☁️🪂

A post shared by Kalyani Priyadarshan (@kalyanipriyadarshan) on