ടിക്കറ്റെടുത്താല്‍ വീട്ടിലിരുന്ന് സിനിമ കാണാം

വിജയ് സേതുപതിയ്ക്കൊപ്പം ഐശ്വര്യ രാജേഷ് നായികയായെത്തുന്ന’ കാ പെ രണസിങ്കം’ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു.ടിക്കറ്റെടുത്താല്‍ വീട്ടിലിരുന്ന് സിനിമ കാണാല്‍ കഴിയുന്ന സംവിധാനത്തിലാണ് ചിത്രത്തിന്റെ റിലീസ് ഒരുക്കിയിരിക്കുന്നത്.

പി.കെ വീരുമാണ്ടിയാണ് വിജയ് സേതുപതി ചിത്രം സംവിധാനം ചെയ്യുന്നത്. കെ.ജെ.ആര്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് .രംഗരാജ് പാണ്ഡെ, യോഗി ബാബു, വേല രാമമൂര്‍ത്തി, സമുദ്രകനി, പൂ റാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.