ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ ഷാജി പട്ടിക്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്

','

' ); } ?>

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ പ്രെഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്.

നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകുവാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തു കഴിഞ്ഞു.പ്രതികളിൽ
സിനിമാരംഗത്തെ ആരും തന്നഉൾപ്പെട്ടിട്ടില്ല എന്നത് സന്തോഷകരമാണ്.

ഈ പ്രതികളിൽ ഒരാൾ അഷ്ക്കർ അലി എന്ന വ്യാജ പേരിൽ
സിനിമ നിർമ്മാതാവ് എന്ന നിലയിൽ ഫോണിൽ വിളിച്ച്
പരിചയപ്പെടുകയുണ്ടായി.സംവിധായകന്റെ നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടു.ഞാനത് കൊണ്ടുക്കുകയും ചെയ്തും.പിന്നീടും നിരവധി തവണ വിളിച്ച് സിനിമ മേഖലയുമായി ബന്ധപ്പെട്ടവരുടെ നമ്പര്‍ ചോദിക്കുകയും ചെയ്തു.

ആരു ചോദിച്ചാലും പ്രത്യേകിച്ച്, സിനിമാക്കാരനാണെങ്കിൽ ഏത് പാതിരാത്രിയിലും നമ്പർ കൊടുക്കുന്ന ഒരാളാണ് ഞാൻ എന്ന്
എന്നെ അറിയാവുന്നവർക്ക്നന്നായിട്ടറിയാം ഷാജി പട്ടിക്കര കുറിച്ചു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം