മുത്തയ്യ മുരളീധരനായി സേതുപതി

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍ നായകനായി എത്തുന്നത് വിജയ് സേതുപതിയാണ്.താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് വീഴത്തുന്ന ലോകത്തിലെ ആദ്യത്തെ ബൗളറാണ് മുത്തയ്യ മുരളീധരന്‍.അദ്ദേഹത്തിന്റെ ജിവിത സംഭവങ്ങളാണ് സിനിമയാകാന്‍ പോകുന്നത്.