സാനിയയുടെ അണ്ടര്‍ വാട്ടര്‍ ഫോട്ടോ ഷൂട്ട് കാണാം…

','

' ); } ?>

സാനിയ ഇയ്യരപ്പന്‍ മത്സ്യകന്യകയായ വീഡിയോയാണ് ഇപ്പോള്‍ തരംഗം. യുവനടി സാനിയ ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ടിനായാണ് വെള്ളത്തില്‍ നീന്തുന്ന മത്സ്യാവതാരം പോലെയായത്. റിച്ചാര്‍ഡ് ആന്റണി ക്യാമറ കൈകാര്യം ചെയ്ത വീഡിയോ നിരവധി പേര്‍ കണ്ടുകഴിഞ്ഞു.

സോഷ്യല്‍മീഡിയയില്‍ സജീവമായ സാനിയയുടെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമെല്ലാം പൊതുവേ വന്‍സ്വീകാര്യത ലഭിക്കാറുണ്ട്.
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ സാനിയ ക്വീന്‍, പ്രേതം 2, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷം കൈകാര്യം ചെയ്തതോടെ താരം പങ്കുവയ്ക്കുന്ന ഫിറ്റ്‌നസ്-ഫാഷന്‍ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറി.