ഡിസ്‌ലൈക്ക് ബാധയൊഴിയാതെ പ്രിയാവാര്യര്‍….പുതിയ തെലുങ്ക് പരസ്യത്തിനും ഡിസ്‌ലൈക്കുകളുടെ മേളം

','

' ); } ?>

ഒമര്‍ ലല്ലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിന്റെ രണ്ടാമത്തെ ഗാനമായ് പുറത്ത് വന്ന ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന പാട്ടിന് സോഷ്യല്‍ മീഡിയയില്‍ ലൈക്കിനെക്കാള്‍ ഡിസ്‌ലൈക്കുകള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ അതിന് സമാനമായ രീതിയില്‍. അഡാര്‍ ലൗ നായിക പ്രിയ വാരിയരുടെ പുതിയ പരസ്യത്തിന് നേരെ ട്രോളുകളും ഡിസ്‌ലൈക്കുകളും കൂടുകയാണ്. തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യം.

പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണമെന്നാണ് അഡാര്‍ ലൗ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്