ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണമെന്ന അതിയായ ആഗ്രഹവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങള്‍ കഥയായ് അവതിരിപ്പിച്ച ഉണ്ണി ആര്‍ രചിച്ച വാങ്ക് സിനിമയാകുന്നു. സംവിധായകന്‍ വി.കെ പ്രകാശിന്റെ മകള്‍ കാവ്യപ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതയായ ഷബ്‌ന മുഹമ്മദാണ് ചിത്രത്തിനായ് തിരക്കഥയും സംഭാഷണവും രചിക്കുന്നത് 2019 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും
ഉണ്ണി ആര്‍ രചിച്ച വാങ്ക് സിനിമയാകുന്നു
','' );
}
?>