മരക്കാര്‍ ലൊക്കേഷനിലെ പ്രഭുവിന്റെ വെഡ്ഡിങ്ങ് ആനിവേഴ്‌സറി ആഘോഷം പങ്കുവെച്ച് മോഹന്‍ലാല്‍..

','

' ); } ?>

മരക്കാര്‍ ലൊക്കേഷനില്‍ വെച്ച് പ്രഭു ദേവയുടെ വെഡ്ഡിങ്ങ് ആനിവേഴ്‌സറിയുടെ ആഘോഷം പങ്കുവെച്ച് നടന്‍ മോഹന്‍ ലാല്‍. ചിത്രത്തിലെ മറ്റു താരങ്ങളായ കീര്‍ത്തി സുരേഷ്, സിദ്ദിഖ്, അര്‍ജുന്‍ സാര്‍ജ, സംവിധായകന്‍ പ്രിയ ദര്‍ശന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരെയും വീഡിയോയില്‍ കാണാം. മോഹന്‍ ലാലിന് പത്മഭൂഷണ്‍ ലഭിച്ചതിന് അദ്ദേഹത്തെ പ്രഭുവും മറ്റെല്ലാവരും ചേര്‍ന്ന് അഭിനന്ദിക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസ് 19 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ സന്തോഷത്തോടെ സെറ്റിലുള്ളവര്‍ക്ക് ഉമ്മ കൊടുക്കുന്ന ആന്റണി പെരുമ്പാവൂരിനെയും വീഡിയോയില്‍ കാണാം. മോഹന്‍ ലാല്‍ പങ്കുവെച്ച വീഡിയോ താഴെ..

മോഹന്‍ ലാല്‍ പങ്കുവെച്ച വീഡിയോ താഴെ..