കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സത്യം

','

' ); } ?>

ദിലീപും അര്‍ജുനും ഒന്നിക്കുന്ന ജാക്ക് ഡാനിയല്‍ ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത സ്റ്റണ്ട്‌ ഡയറക്ടര്‍ പീറ്റര്‍ ഹെയ്‌നാണ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം മറ്റ് ഭാഷകളിലേതുപോലെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ജാക്ക് ഡാനിയല്‍ ലൊക്കേഷനില്‍ പീറ്റര്‍ ഹെയ്‌നിനൊപ്പം ഇരിയ്ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദിലീപ്. കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സത്യം!! wait & see ….എന്നാണ് ദിലീപ് പറയുന്നത്. നവംബര്‍ 14നാണ് ജാക്ക് ഡാനിയല്‍ റിലീസ് ചെയ്യുന്നത്.