ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കില്‍ പാര്‍വതിയും കേതകിയും

','

' ); } ?>

നടി പാര്‍വതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ പാര്‍വതിയും നടി കേതകിയും പ്രത്യക്ഷപ്പെടുന്നത്.ടോം ബോയിഷ് ലുക്കില്‍ പാര്‍വതി എത്തുമ്പോള്‍ ഹോട്ട് ലുക്കിലാണ് കേതകി എത്തുന്നത്.ഹാസിഫ് ഹക്കിം ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.