ആദ്യത്തെ ഹിന്ദി ആല്‍ബത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഒമര്‍ ലുലു

ആദ്യത്തെ ഹിന്ദി ആല്‍ബത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്സംവിധായകന്‍ ഒമര്‍ ലുലു .തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒമര്‍ ലുലു പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്

ടി സീരീസിന് വേണ്ടി ഒരുക്കുന്ന ആദ്യത്തെ ഹിന്ദി ആല്‍ബത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ദുബായില്‍ തുടങ്ങിയെന്നും അതോടൊപ്പം എല്ലാവരുടെയും സ്‌നേഹവും പിന്തുണയും കൂടെ ഉണ്ടാകണമെന്നും ഒമര്‍ ലുലു കുറിച്ചു.