കുഞ്ചാക്കോ ബോബന്‍ ,നായന്‍താര ചിത്രം ‘നിഴല്‍ ‘ഒരുങ്ങുന്നു

','

' ); } ?>

അപ്പു ഭട്ടതിരിയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ ,നായന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരുങ്ങുന്നു.’നിഴല്‍’ എന്നാണ് സിനിമയുടെ പേര്. ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലെത്തുന്നത് ‘നിഴല്‍’ എന്ന ചിത്രത്തിലൂടെയാണ്.

എസ്. സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.