നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം…

പദ്മരാജന്റെ മനോഹരമായ ചിത്രങ്ങളില്‍ ഒന്നാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍. ആ ചിത്രത്തിലെ സംഭാഷണം കാലത്തെ അതിജീവിക്കുകയാണ്. പദ്മരാജന്റെ ജന്‍മവാര്‍ഷികദിനത്തില്‍ ആ സംഭാഷണം ഒരിക്കല്‍കൂടി സെല്ലുലോയ്ഡിലൂടെ…
നമുക്ക് ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം,അതികാലത്തെഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടരുകയും മാതള നാരകം പൂക്കയും ചെയ്‌തോ എന്ന് നോക്കാം.. അവിടെ വെച്ച് ഞാന്‍ നിനക്ക് എന്റെ പ്രണയം തരും……