നാഗചൈതന്യയുടെ പുതിയ ചിത്രം സവ്യസാചിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മാധവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാധവന്‍ മുഴുനീള കഥാപാത്രമായി അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് സവ്യസാചി. നിധി അഗര്‍വാളാണ് ചിത്രത്തിലെ നായിക.ടൈഗര്‍ ഷ്‌റോഫിനൊപ്പമുള്ള ബോളിവുഡ് ചിത്രത്തിലായിരുന്നു നിധി അഗര്‍വാള്‍ ആദ്യം അഭിനയിച്ചത്. സവ്യസാചിയുടെ തിരക്കഥയും സംവിധാനവും ചന്തൂ മൊണ്ടേതിയാണ്. എം.എംകീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
നാഗചൈതന്യ ചിത്രം സവ്യസാചിയുടെ ട്രെയിലറെത്തി
','' );
}
?>