പ്രണവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

','

' ); } ?>


പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലിന്റെ ഫേസ് ബുക്ക് പോസ്റ്റ്.’ഇനി എന്റെ മകന്‍ അത്രകുഞ്ഞല്ല. വളരും തോറും നീ മികച്ചൊരു വ്യക്തിയായി മാറുന്നതില്‍ ഞാന്‍ ആഭിമാനിക്കുന്നു,പിറന്നാള്‍ ആശംസകള്‍’, എന്നാണ് മോഹന്‍ ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.പ്രണവിനോടൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്.ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലും കുടുംബവും പ്രണവിന്റെ പിറന്നാല്‍ ആഘോഷിച്ചത്.