വൈറലായി മോഹന്‍ലാല്‍ ചിത്രം, ബറോസ് ലുക്കാണോ എന്ന് ആരാധകര്‍

നടന്‍ മോഹന്‍ലാലിന്റെ പുതിയ ഫോട്ടോസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.താരം ഇന്നലെ പങ്കുവെച്ച ചിത്രങ്ങാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബറോസിലെ ലുക്കാണോ എന്നാണ് അരാധകരുടെ ചോദ്യം.പ്രത്യേക രീതിയിലുളള കണ്ണടയും തൊപ്പിയുമണിഞ്ഞാണ് താരം ചിത്രത്തിലുളളത്.