മോഹന്‍ലാലിനെ കുറിച്ച് മോഹന്‍ ജോസ്,ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

നടനായ മോഹന്‍ ജോസ് മോഹന്‍ലാലിനെ കുറിച്ചെഴുതിയ ഫേസ് ബുക്ക്പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍.രാജാവിന്റെ മകന്‍,ഏയ് ഓട്ടോ,ലേലം,നേരറിയാന്‍ സി ബി ഐ തുടങ്ങിയ നിരവധിചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മോഹന്‍ ജോസ്.

നല്ലതു പറഞ്ഞാലുമുണ്ട് പൊല്ലാപ്പ്. ചിലരെങ്കിലും അതിനെ ദുർവ്യാഖ്യാനിക്കും. എങ്കിലും ഉള്ളത് പറയാതെ വയ്യ. ‘മോഹൻലാലിൻറെ നാട്യവൈഭവം അദ്ദേഹത്തിന്റെ അനായസമായ അംഗുലീ കരചലനങ്ങളിലും ദൃശ്യമാണ്.’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെപൂര്‍ണ്ണ രൂപം.

സ്നേഹം കൈവരാൻ ഒന്നു മാത്രം മതി, ആരെയും പറ്റി മോശമായി പറയാതിരിക്കുക – ചാണക്യൻ.
എന്നാൽ നല്ലതു പറഞ്ഞാലുമുണ്ട് പൊല്ലാപ്പ്. ചിലരെങ്കിലും അതിനെ ദുർവ്യാഖ്യാനിക്കും. സമീപകാലത്ത് അങ്ങിനെയും ഒരനുഭവമുണ്ടായി. എങ്കിലും ഉള്ളത് പറയാതെ വയ്യ. ‘മോഹൻലാലിൻറെ നാട്യവൈഭവം അദ്ദേഹത്തിന്റെ അനായസമായ അംഗുലീ കരചലനങ്ങളിലും ദൃശ്യമാണ്.’

സ്നേഹം കൈവരാൻ ഒന്നു മാത്രം മതി, ആരെയും പറ്റി മോശമായി പറയാതിരിക്കുക – ചാണക്യൻ.എന്നാൽ നല്ലതു പറഞ്ഞാലുമുണ്ട് പൊല്ലാപ്പ്….

Posted by Mohan Jose on Friday, 3 July 2020