മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആണ് സോഷ്യല്‍മീഡിയ ഗ്രൂപ്പില്‍ ചര്‍ച്ചയാകുന്നത്. തിരക്കഥാലോകം എന്ന ഗ്രൂപ്പിലാണ് ആരാധകന്‍ മോഹന്‍ലാലിന്റെ പുതിയ ലുക്ക് ഫോട്ടോഷോപ്പിലൂടെ തയ്യാറാക്കിയത്. തന്റെ സുഹൃത്ത് തയ്യാറാക്കിയ തിരക്കഥയ്ക്കായി ചുമ്മ ഫോട്ടോ ഡിസൈന്‍ ചെയ്തതാണെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിനു വേണ്ടി ഒരു തിരക്കഥ എഴുതാമോ എന്ന് വെല്ലുവിളി തന്നെ നടത്തി നോക്കി നോക്കാം എന്ന് പതിവ് രീതിയില്‍ മറുപടി തന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തിരക്കഥ റെഡി. ബാംഗ്ലൂരിലും ബോംബയില്ലായി നടക്കുന്ന ഒരു ബൈക്കറുടെ ജീവിതം ( അധോലോകവുമായി ബന്ധപ്പെട്ട കഥ )അത് വായിച്ച് പ്രചോദനമുള്‍ക്കൊണ്ട് ക്യാരക്ടര്‍ ഒരു രൂപം ചെയ്ത് കൊടുത്തുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…
ഇതെൻ്റെ സുഹൃത്തിനു വേണ്ടി ഞാൻ ഇടുന്ന പോസ്റ്റാണ്. രണ്ട് മൂന്ന് തിരക്കഥകൾ എഴുതിയിട്ടുണ്ട് പക്ഷേ അത് സിനിമയാക്കാനുള്ള ശ്രമങ്ങൾ ഫലവത്തായില്ല. അവനെയൊന്ന് പ്രചോദിപ്പിക്കാനെന്നോണം മോഹൻലാലിനു വേണ്ടി ഒരു തിരക്കഥ എഴുതാമോ എന്ന് വെല്ലുവിളി തന്നെ നടത്തി നോക്കി നോക്കാം എന്ന് പതിവ് രീതിയിൽ മറുപടി തന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ തിരക്കഥ റെഡി. ബാംഗ്ലൂരിലും ബോംബയില്ലായി നടക്കുന്ന ഒരു ബൈക്കറുടെ ജീവിതം ( അധോലോകവുമായി ബന്ധപ്പെട്ട കഥ )അത് വായിച്ച് പ്രചോദനമുൾക്കൊണ്ട് ക്യാരക്ടർ ഒരു രൂപം Photoshop ൽ ഞാൻ ചെയ്ത് കൊടുത്തുഞാൻ പറഞ്ഞത് പ്രകാരം തിരക്കഥ എഴുതി തന്നാൽ ഒരു ഉത്തരവാദിത്വം ഞാൻ കാട്ടേണ്ടേ പൂച്ചയ്ക്കാര് മണികെട്ടും എന്നവസ്ഥ. ഈ ഗ്രൂപ്പിലെ സുഹൃത്തുക്കളുടെ അറിവിലേയ്ക്കായി ഇതിവിടെ പോസ്റ്റുന്നു.പ്രേംജി # 09746184278 —
https://www.facebook.com/groups/553472532019174/permalink/697072567659169/