‘മോഹന്‍ കുമാര്‍ ഫാന്‍സ്, ഫസ്റ്റ് ലുക്ക്

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘മോഹന്‍ കുമാര്‍ ഫാന്‍സ്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു.

ജിസ് ജോയ് ആണ് മോഹന്‍കുമാര്‍ ഫാന്‍സിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

പുതുമുഖം അനാര്‍ക്കലി നാസറാണ് ചിത്രത്തിലെ നായിക.