വയലാറിന്റെ ഓര്‍മ്മദിനമാണിന്ന് (ഒക്ടോ 27). ”സന്യാസിനി” എന്ന ഗാനം പിറന്ന അനുഭവം പങ്കുവെയ്ക്കുകയാണ് സംഗീതനിരൂപകന്‍ രവി മേനോന്‍. രാജഹംസത്തിലെ (1974) ആ പാട്ടിന്റെ പിറവിക്ക് പിന്നില്‍ വയലാര്‍ ദേവരാജന്‍ യേശുദാസ് സഖ്യത്തിന്റെ ഇന്ദ്രജാല സ്പര്‍ശം മാത്രമല്ല, ഹരിഹരന്‍ എന്ന സംവിധായകന്റെ പ്രതിഭാവിലാസം കൂടിയുണ്ടെന്ന് അറിയണമെന്ന് അദ്ദേഹം പറയുന്നു. ‘അനന്തരം സംഗീതമുണ്ടായി’ എന്ന പുസ്തകത്തില്‍ നിന്നുള്ള കുറിപ്പാണ് രവിമേനോന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
”സന്യാസിനി”മനസ്സില്‍ മൂളാത്ത മലയാളിയുണ്ടോ
','' );
}
?>