കിടിലന്‍ ലുക്കില്‍ മീരനന്ദന്‍

സിനിമകളില്‍ നാടന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരമാണ് മീരനന്ദനെങ്കിലും മോഡേണ്‍ ഗേളായി സോഷ്യല്‍മീഡിയയില്‍ തിളങ്ങുകയാണ് താരം. ലോക്ക്ഡൗണ്‍ കാലത്തെ താരത്തിന്റെ ദുബായിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ നിറയെ. മുന്‍പും മീര വ്യത്യസ്തമായ ഗെറ്റപ്പുകളിലെത്തിയിട്ടുണ്ട്. താരത്തിന്റെ വസ്ത്രത്തിന്റെ അളവെടുക്കുന്ന സോഷ്യല്‍മീഡിയയിലെ ഞരമ്പുരോഗികള്‍ക്ക് കുറിയ്ക്കു കൊള്ളുന്ന മറുപടിയും താരം നല്‍കിയത് വാര്‍ത്തയായിരുന്നു. താരത്തിന്റെ ചിത്രങ്ങള്‍ കാണാം…