ജന്മദിനമാഘോഷിച്ച് നടന്‍ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി. ദിലീപിനും ഭാര്യ കാവ്യയ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു മീനാക്ഷിയുടെ ജന്മദിനാഘോഷം. ഇതിന്റെ ചിത്രങ്ങള്‍ മീനാക്ഷി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. ഈയടുത്താണ് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. എങ്കിലും വളരെ അപൂര്‍വമായേ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളൂ. ഏതാണ്ട് എണ്‍പതിനായിരത്തിനടുത്ത് ആളുകളാണ് മീനാക്ഷിയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ചെന്നൈയിലെ കോളജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ മീനാക്ഷി.
മീനാക്ഷിയുടെ ജന്മദിനം, ആഘോഷിച്ച് ദിലീപും കാവ്യയും
','' );
}
?>