‘മണിയറയിലെ അശോകൻ’ ട്രെയിലര്‍

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മണിയറയിലെ അശോകൻചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

തിരുവോണദിനമായ ആഗസ്റ്റ് 31 നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം റിലീസ് ചെയ്യും .നവാഗതനായ ഷംസു സായ്ബാ ആണ് ചിത്രത്തിന്റെ സംവിധായകന്‍.ഗ്രിഗറി,അനുപമ പരമേശ്വരന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.