ബോളിവുഡ് ചിത്രം ‘ലുഡോ’യുടെ ട്രെയിലര്‍ പുറത്തു വിട്ടു.ത്രില്ലര്‍ സ്വഭാവമാണ് ട്രെയിലറിനുളളത്.ബോളിവുഡിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പം മലയാളി താരം പേളി മാണിയും ചിത്രത്തില്‍ എത്തുന്നു .പേളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.
പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
നവംബര്‍ 12ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ‘ജഗ്ഗാ ജാസൂസി’ എന്ന ചിത്രചത്തിന് ശേഷം അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലുഡോ’.