വാലുചയുടെ കിടിലന്‍ ഡാന്‍സുമായി ലൂസിഫറിലെ ‘റഫ്താര’ഗാനം പുറത്തുവിട്ടു

','

' ); } ?>

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘റഫ്താര’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. തനിഷ്‌ക് നബര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സ്‌ന ആണ്. വാലുച ഡിസൂസയാണ് നൃത്തരംഗത്തില്‍ എത്തിയിരിക്കുന്നത്.

ഗാനം കാണാം..