![](https://i0.wp.com/celluloidonline.com/wp-content/uploads/2020/08/tovino-pic.jpg?resize=720%2C380&ssl=1)
ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ഒടിടി റിസീനില്ല.ചിത്രം തിരുവോണദിനത്തില്‍ നേരിട്ട് ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്യും.ഏഷ്യാനെറ്റിലാവും ചിത്രം പ്രദർശിപ്പിക്കുക.ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നേരത്തെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് നിര്‍മ്മാാതാവ് ആന്റോ ജോസഫ് പറഞ്ഞിരുന്നത്.തീയറ്റര്‍ ഉടമകളുടെ സംഘയനയായ ഫിയോക്ക് ഇതിനുളള അനുമതിയും നല്‍കിയിരുന്നു.