എന്‍ടിആര്‍ ബയോപിക് കഥാനായകുടു ; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

','

' ); } ?>

എന്‍ടിആറിന്റെ ബയോപിക്കായ കഥാനായകുടു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ആദ്യഭാഗം ജനുവരി 9 ന് റിലീസ് ചെയ്യും. രണ്ടു ഭാഗങ്ങളായാണ് ചിത്രം. ക്രിഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദമുരി ബാലകൃഷ്ണയാണ് എന്‍.ടി.ആറിന്റെ വേഷത്തില്‍ ചിത്രത്തിലെത്തുന്നത്.ബോളിവുഡ് താരം വിദ്യ ബാലന്‍ എന്‍ടിആറിന്റെ ഭാര്യയുടെ റോളിലെത്തുന്നു. റാണ ദഗ്ഗുപതിയാണ് ചിത്രത്തില്‍ ചന്ദ്രബാബുആയി എത്തുന്നത്.