നസ്രിയക്കൊപ്പം ജ്യോതിര്‍മയി …ചിത്രങ്ങള്‍ വൈറല്‍

നസ്രിയ ഫഹദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ എപ്പോഴും ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കാറുണ്ട്.സോഷ്യല്‍ മീഡയയില്‍ സജീവമാണ് താരം.നസ്രിയ അടുത്തിടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണിപ്പോള്‍ വൈറലാകുന്നത്.

മലയാളികളുടെ പ്രിയ നടി ജ്യോതിര്‍മയുടെ കൂടെയുളള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.പുതിയ സ്റ്റൈലില്‍ ജ്യോതിര്മയിയെ പെട്ടെന്ന് തിരിച്ചറിയാനാവില്ല ലോക്ക്ഡൗണ്‍ കാലത്ത് തല മൊട്ടയടിച്ച ജ്യോതിര്‍മയിയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

View this post on Instagram

😍

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on