കണ്ണനെക്കൊണ്ട് ഇളയദളപതിയെ അനുകരിപ്പിച്ച് ജോജു ജോര്‍ജ്-വീഡിയോ

','

' ); } ?>

കാളിദാസ് ജയറാമിനെക്കൊണ്ട് മിമിക്രി ചെയ്യിപ്പിച്ച് നടന്‍ ജോജു ജോര്‍ജ്. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് കാളിദാസ് മിമിക്രി ചെയ്തത്. ഇളയദളപതി വിജയ്‌യുടെ ശബ്ദം ആണ് കാളിദാസ് അനുകരിച്ചത്. വീഡിയോ കാണാം..

സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പൂമരം’ എന്ന ചിത്രത്തില്‍ കാളിദാസിനൊപ്പം അഭിനയിച്ച മെറിന്‍ ഫിലിപ്പാണ് ചിത്രത്തിലെ നായിക. അച്ചിച്ചാ മൂവിസും, മലയാളം മൂവി മേക്കേഴ്‌സിന്റെയും ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അഭിനന്ദ് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.