മാലയാളിയും തെന്നിന്ത്യന്‍ നടിയുമായ ഐശ്വര്യ മേനോന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ് വെളളച്ചാട്ടത്തിനരികില്‍ നിന്നും ഫോട്ടോകള്‍ ആണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങളിലെല്ലാം തന്നെ വളെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ആപ്പിള്‍ പെണ്ണേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിലെത്തുന്നത്.മലയാളത്തില്‍ ഫഹദ് ഫാസിലിനോടൊപ്പം മണ്‍സൂണ്‍ മാംഗോസിലും അഭിനയിച്ചിട്ടുണ്ട്.