ഇംഗ്ലണ്ടിലെ സംഗീത പരിപാടി: വേടന് പി.സി.സി അനുവദിക്കാൻ ഹൈക്കോടതി ഉത്തരവ്

','

' ); } ?>

റാപ്പർ വേടന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ റീജണൽ പാസ്‌പോർട്ട് ഓഫീസർക്ക് ഹൈക്കോടതിയുടെ നിർദേശം. സംഗീത പരിപാടി അവതരിപ്പിക്കാൻ ഇംഗ്ലണ്ടിൽ പോകുന്നതിന് വേണ്ടിയാണ് നടപടി. വിധ കേസുകളിൽ പ്രതിയാണെന്നതിന്റെ പേരിൽ പി.സി.സി. അനുവദിക്കാത്തതിനെതിരെ വേടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് മുരളി പുരുഷോത്തമന്റേതാണ് വിധി.

കേസുകളിൽ പ്രതിയായതിനാൽ പ്രത്യേക പി.സി.സി.യെ അനുവദിക്കാനാകൂ എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഇത്തരത്തിൽ പി.സി.സി. അനുവദിക്കാനാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *